HOW TO MAKE KERALA STYLE OATS PUTTU /ഓട്സ് പുട്ടുണ്ടാക്കുന്ന വിധം


step1. 2 Cup ഓട്സ് മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചെടുക്കണം

step2   .അതിനുശേഷം കറിവേപ്പില ,ബ്രോക്കോളി ,spinach -(ചീര ,മുരിങ്ങയില ഇതിൽ ഏതുവേണമെങ്കിലും ഇഷ്ടാനുസരണം ഉപയോഗിക്കാം) എന്നിവ മിക്സിയിൽ ഇട്ടു   ഓട്സ് പൊടിച്ചതും ചേർത്ത്  പൊടിച്ചെടുക്കുക .പൊടിയുടെ നനവിനനുസരിച് ഇലകൾ ഇട്ടുകൊടുത്തു  പൊടിക്കണം, വെള്ളം ഒട്ടും ചേർക്കരുത്
step 3;   ഇനി ഒരു പുട്ടു കുടത്തിൽ വെള്ളം നന്നായി  തിളപ്പിക്കുക   
step 4;  വെള്ളം നന്നായി തിളപ്പിച്ചതിനു ശേഷം പുട്ടുകുറ്റിയിൽ 2or3 ടേബിൾ സ്പൂൺതേങ്ങാപ്പീര ഇടുക 
step 5   അതിനുശേഷം പൊടിച്ചുവെച്ച പുട്ടു പൊടി പുട്ടു കുറ്റിയിൽ ഇട്ടുകൊടുക്കുക, ആവി വരുന്നത് വരെ വേവിക്കുക (5 to 6 minuts )
step;6   ഇനി പുട്ടു  ..പാത്രത്തിൽ സെർവ് ചെയ്യാവുന്നതാണ്,, ( കടല കറിയോ  പഴമോ കൂടി കഴിക്കാവുന്നതാണ്  )
https://www.youtube.com/channel/UCjB644cjpAtxS0aj_miEnrA?view_as=subscriber

step 1. Take a large bowl and mix together salt and oats powder.
  
Then, add curry leaves ,broccoli, Spinach  (insted of watter add more leaves to get wet  ) and oats powder  in the mixer  and mix again , it should be slightly wet .

 step2 ;Now pour 2 to 3 cups water in the base vessel of the puttu kudam.Keep on stove top and let it get heated
 Meanwhile first place the perforated disc inside the cylindrical vessel. Then add 2 to 3 tablespoons fresh coconut in the cylindrical vessel .

 step 3;Then gently add the puttu flour
Then again layer with 2 to 3 tablespoons of grated coconut and spread evenly
step 5;Steam puttu on medium flame till you see steam releasing from the top vent of the cylindrical vessel ,,the time will be about 5 to 6 minutes.
step 5;Serve puttu hot or warm with kadala curry or veg stew or potato stew.


Comments

Popular posts from this blog

MANJALI BIRIYANI

Mediterranean diet: A heart-healthy eating plan