wheat dosa


 

ചേരുവകൾ

       ഗോതമ്പു പൊടി -1 കപ്പ് 

       വെള്ളം 

       ഉപ്പ്

       വെളിച്ചെണ്ണ -1 ടേബിൾസ്പൂണ്

       ജീരകം - 1 /2 ടീസ്പൂൺ 

       ഉഴുന്നു പരിപ്പ് -1 ടീസ്പൂൺ 

       ഉള്ളി -1

       തേങ്ങ -1 / 4 കപ്പ് 

       പച്ചമുളക് -1 

       കറിവേപ്പില 

       മല്ലിയില 

ചൂടായ പാനിലേക് ഓയിൽ ഒഴിച്ചു ജീരകവും ഉഴുന്നു പരിപ്പും മൂപ്പിച്ച ഉള്ളി ,കറിവേപ്പില, പച്ചമുളക് ചേർത്ത്  വഴറ്റുക .ശേഷം തേങ്ങയും ചേർത്ത് മിക്സ് ചെയ്യുക.

ഗോതമ്പു പൊടിയും  ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയ്യുക.   

ശേഷം വഴറ്റിയ ഉള്ളിയും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്യുക .ശേഷം ചൂടായ പാനിലേക് 

മാവ് ഒഴിച്ച് പരത്തി ദോശ ചുട്ടെടുക്കുക.

Comments

Popular posts from this blog

Best Banana Bread Recipe

BLACK FOREST CAKE